15 July 2020

സി എം എ സലാമിനെ ആദരിച്ചു
(VISION NEWS 15 July 2020)




കിഴക്കൊത്ത് :ഈസ്റ്റ്‌ കിഴക്കോത്തെ  മുൻനിര ഗായകരിലൊരാളും കഥാപ്രസംഗ വേദികളിലെ സ്ഥിര സാന്നിധ്യവുമായിരുന്ന സി എം എ സലാമിനെ ഈസ്റ്റ്‌ കലാവേദിയുടെ  ആഭിമുഖ്യത്തിൽ  Hi Land Convention centre പരപ്പൻപൊയിൽ എം ഡി  സി എം ബഷീർ  ആദരിച്ചു.  ചടങ്ങിൽ മുസ്തഫ സി എം, അബു എം പി, നാസർ ഇ കെ, അക്ബർ കെ സി, റഹീം ഇടപ്പെടത്തിൽ, റഷീദ് കൊയിലാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only