27 July 2020

മാന്യ ഇടപാടുകാരുടെ അറിവിലേക്ക്
(VISION NEWS 27 July 2020)




ഓമശ്ശേരി :ഫെഡറൽ ബാങ്ക് ഓമശ്ശേരി കണ്ടൈൻറ്മെൻറ് വാർഡിൽ വരുന്നതിനാൽ സർക്കാർ നിർദേശപ്രകാരം ബ്രാഞ്ച് ഇടപാടുകൾ അടുത്ത അറിയിപ്പുവരെ ഉണ്ടായിരിക്കുന്നതല്ല.



എല്ലാവരും ഡിജിറ്റൽ മാര്ഗങ്ങളായ Fedmobile, SMS alert മുതലായ ബാങ്ക് സേവനകൾ ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

എന്ന്, 

മാനേജർ, 
ഫെഡറൽ ബാങ്ക്, ഓമശ്ശേരി

Post a comment

Whatsapp Button works on Mobile Device only