25 July 2020

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടൈൻമെന്റ് സോണുകൾ
(VISION NEWS 25 July 2020)



കോഴിക്കോട് ജില്ലയിലെ താഴെ പറയുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ/വാർഡുകൾ കോഴിക്കോട് ജില്ലാ കളക്ടർ  കണ്ടെയിന്റ് സോണായി പ്രഖ്യാപിച്ചു.vn

01 പുതുപ്പാടി ഗ്രാമപഞ്ചായത്ത് -മുഴുവൻ വാർഡുകളും

02 കോടഞ്ചേരി ഗ്രാമപഞ്ചായത്ത് - മുഴുവൻ വാർഡുകളും

03 കൊയിലാണ്ടി മുൻസിപ്പാലിറ്റി -മുഴുവൻ വാർഡുകളുംvn

04 തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് -മുഴുവൻ വാർഡുകളും

05 രാമനാട്ടുകര മുൻസിപ്പാലിറ്റി
വാർഡ് 14-വൈദ്യരങ്ങാടി സൗത്ത്

06- കോഴിക്കാട് കോർപ്പറേഷൻ -
വാർഡ് 39-തിരുവണ്ണൂർ, വാർഡ് 51-പുഞ്ചപ്പാടം, വാർഡ് 16-മൂഴിക്കൽ
പ്രസ്ക്ലിപ് വാർത്തകൾ

07 ഉണ്ണികുളം ഗ്രാമപഞ്ചായത്ത്,
വാർഡ് 01 തേങ്ങാക്കുഴി, വാർഡ്14-കരുമല വാർഡ്23-കപ്പുറംvn

08 വേളം ഗ്രാമപഞ്ചായത്
വാർഡ് 9- അരമ്പോൻ

09-കായക്കൊടി ഗ്രാമപഞ്ചായത്ത്
വാർഡ് 7-തളീക്കര vn

10 -തിക്കോടി ഗ്രാമപഞ്ചായത്ത്
വാർഡ് 7 കിടഞ്ഞികുന്ന്

11-പയ്യോളി മുൻസിപ്പാലിറ്റി
വാർഡ് 31 കുരിയാടിതാര

Post a comment

Whatsapp Button works on Mobile Device only