09 July 2020

മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം നടത്തി.
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി: 
ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ
സ്വർണ്ണം കടത്തിയ സംഭവത്തിൽ
മുഖ്യമന്ത്രിയുടെ ഓഫീസ്ബന്ധം
പുറത്ത് വന്ന് കഴിഞ്ഞ സ്ഥിതിക്ക്
അതിൻ്റെ സത്യം വെളിപ്പെടുവോളം
ധാർമ്മിക ബാധ്യത ഏറ്റെടുത്ത് മുഖ്യമന്ത്രി
രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ഓമശ്ശേരി പഞ്ചായത്ത് കമ്മറ്റി ഓമശ്ശേരിയിൽ പ്രകടനം നടത്തി.
പ്രകടനത്തിന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സദറുദ്ധീൻ ഓമശ്ശേരി, ഒ പി ഖലീൽ, ശിഹാബ് വെള്ളിമണ്ണ, ശഫീഖ് ടി, സാബിർ, വാസുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only