05 July 2020

ഓമശ്ശേരിയിലെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും രാജിവച്ച് C P I ൽ ചേർന്നു.
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




 ഓമശ്ശേരി:ഓമശ്ശേരി  പഞ്ചായത്തിലെ വേനപ്പാറയിൽ  വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാജിവച്ച് സി.പി.ഐ ൽ  ചേർന്നവർക്ക് സ്വീകരണ യോഗം നടത്തി.
 മണ്ഡലം സെക്രട്ടറി ടി എം പൗലോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എം പി രാകേഷ്  അധ്യക്ഷത വഹിച്ച യോഗത്തിൽ എ. കെ ശ്രീധരൻ,  പി.ടി.സി ഗഫൂർ, സണ്ണി മൈക്കിൾ എന്നിവർ സംസാരിച്ചു.
 ഗ്രൂപ്പ് കൺവീനറായി ഷംസു  പി.പി യെയും, ജോ : കൺവീനറായി സിദ്ദീഖ് പുത്തൻപുരയിലിനേയും   തെരഞ്ഞെടുത്തു. ആസിഫ് ഹുസൈൻ പി.വി, ശ്രീജിത്ത് പി എന്നിവർ നേതൃത്വം നൽകി

Post a comment

Whatsapp Button works on Mobile Device only