19 July 2020

കോവിഡ് കൈയെത്തും ദൂരത്ത്കൊടുവള്ളി നഗരസഭഒരുങ്ങുകയാണ്.കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻറർ (CFLTC) സജ്ജമാകുന്നു
(VISION NEWS 19 July 2020)



കൊടുവള്ളി : കോവിഡ് 19 നമ്മുടെ കൈയെത്തും ദൂരത്ത് എത്തി നിൽക്കുകയാണ്.
നഗരസഭയുടെ നേതൃത്വത്തിൽ KM 0 കോളേജ് കേന്ദ്രമാക്കി 100 കോവിഡ് രോഗികൾക്കുള്ള ഹോസ്പിറ്റൽ തുടക്കം കുറിക്കുകയാണ്.. കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (CFLTC)
വൈറ്റ്ഗാഡ്, നഗരസഭ ഹെൽത്ത് വിഭാഗം ജീവനക്കാർ, ഹരിതസേനാ അംഗങ്ങൾ, മറ്റ് പൊതുപ്രവർത്തകർ എന്നിവർ ഇന്ന് രാവിലെ മുതൽ ശുജീകരണ പ്രവർത്തനങ്ങൾ തുടങ്ങി.
നഗരസഭാ ചെയർപേഴ്സൺ ഷരി ഫാ കണ്ണാടിപ്പൊയിൽ, വൈസ് ചെയർമാൻ Ap.മജീദ് മാസ്റ്റർ, കൗൺസലിർമാരായ വെളളറ അബ്ദു, UV.ഷാഹിദ്, ഇ.സി.മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only