22 July 2020

ക്വാറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുകൾക്ക് സ്നേഹവിരുന്ന് ഒരുക്കി ഓമശ്ശേരിയിലെ പ്രവാസി കൂട്ടയ്മയായ CMCO GCC
(VISION NEWS 22 July 2020)




ഓമശ്ശേരി: 
 "അകലെയാണെങ്കിലും.       ഹൃദയത്തിലുണ്ട്" എന്ന സന്ദേശം ഉയർത്തിപ്പിടിച്ച്
CMCO GCC  പ്രവർത്തകർ  കോറന്റൈനിൽ കഴിയുന്ന പ്രവാസി സുഹൃത്തുകളെ സന്ദർശിച്ച് സ്നേഹ വിരുന്നു നൽകി. അവരുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുകയും വേണ്ട സഹായങ്ങളൊക്കെ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. CMCO ഭാരവാഹികളായ കെസി ഗഫൂർ. സിവി ഉമ്മർ നാസർ വികെ സലാം എൻ   സിദ്ധീഖ് മദീന , തുടങ്ങിയവർ  പ്രവിസി സഹോദരങ്ങളെ സന്ദർശിച്ച് സ്നേഹവിരുന്നിന് നേതൃത്വം നൽകി.

Post a comment

Whatsapp Button works on Mobile Device only