24 July 2020

ബൈത്തുറഹ്മക്ക് ഈസ്റ്റ്‌ ഗ്ലോബൽ KMCC യുടെ ധനസഹായം
(VISION NEWS 24 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


പുവ്വതോടുകയിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മ ക്ക് ഈസ്റ്റ്‌ ഗ്ലോബൽ KMCC യുടെ ധന സഹായം ചെയർമാൻ താന്നിക്കൽ മുഹമ്മദ്‌ മാസ്റ്റർ നിർമ്മാണ കമ്മറ്റി ചെയർമാൻ മംഗലങ്ങാട്ട് മുഹമ്മദ്‌ മാസ്റ്റർക്ക് കൈമാറി . സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി PG മുഹമ്മദ്‌, CM ബഷീർ, VK അബ്ദുറഹിമാൻ, CM ഖാലിദ്, KKH അബ്ദുറഹിമാൻ കുട്ടി, KP മൊയ്‌ദീൻ കുട്ടി, മൂത്താട്ട് കരീം ഹാജി, അർഷദ്, ശിഹാബ് നോവ, എന്നിവർ സന്നിഹിതരായിരുന്നു

Post a comment

Whatsapp Button works on Mobile Device only