ഓമശ്ശേരി : 2019-20 അധ്യയവർഷത്തെ LSS പരീക്ഷയിൽ വിദ്യാപോഷിണി എ എൽ പി സ്കൂളിലെ 11 കുട്ടികൾ സ്കോളർഷിപ്പിന് അർഹരായി.അധ്യാപകരുടെ നിരന്തര പരിശീലനവും മാനേജ്മെന്റിന്റെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവുമാണ് ഈ നേട്ടത്തിന് തുണയായത്.
വിജയികളെ പി ടി എ , മാനേജ്മെന്റ് കമ്മിറ്റികൾ അഭിനന്ദിച്ചു.
Post a comment