28 July 2020

കൊടുവള്ളി M P C ഹോസ്പിറ്റലിലെ ഡോ. മഹേഷിനും സ്റ്റാഫിനും കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്
(VISION NEWS 28 July 2020)





കൊടുവള്ളി -ഈ മാസം 13 ന് കൊടുവള്ളി എം പി സി ഹോസ്പിറ്റലിൽ ഒ പി യിൽ പരിശോധന ക്കായി വന്ന കുന്ദമംഗലം പതിമംഗലം സ്വദേശിക്  കോവിഡ് പോസിറ്റീവ് ആയ സ്ഥിതിക്ക് മുൻകരുതലിന്റ ഭാഗമായി അദ്ദേഹത്തെ പരിശോധിച്ച ഡോ മഹേഷും അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫും നിരീക്ഷണത്തിൽ പോയിരുന്നു. ഇവരുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആയി. കഴിഞ്ഞ 13 ന് ശേഷം എം പി സി ഹോസ്പിറ്റലിൽ ചികിൽസക്ക് വന്ന  ആർക്കും യാതൊരു പ്രശ്നവുമില്ലെന്ന് ആരോഗ്യ വകുപ്പിൽ നിന്നും അറിയിച്ചിരിക്കുന്നു

Post a comment

Whatsapp Button works on Mobile Device only