02 July 2020

msf ഈസ്റ്റ്‌ കിഴക്കോത്ത് യൂണിറ്റ് SSLC പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഈസ്റ്റ്‌ കിഴക്കോത്ത്: ഈസ്റ്റ്‌ ഗ്ലോബൽ കെഎംസിസി യുടെ സഹായത്തോടെ.. msf ഈസ്റ്റ് കിഴക്കോത്ത് യൂണിറ്റ്  SSLC പരീക്ഷയിൽ വിജയിച്ചമുഴുവൻ വിദ്യാർത്ഥികൾകും ഉപഹാരം നൽകി. സി എച്ച് മുഹമ്മദ് കോയ  സാഹിബിന്റെ വാക്കുകളെ സ്വാധീനിക്കും  വിധം വിദ്യാർത്ഥികൾകളെ പ്രോത്സാഹിപ്പിക്കൽ എന്നും നാടിനും വിദ്യാർത്ഥികൾക്കും നാളത്തെ ഭാവിക്ക് അനിവാര്യമാണ് എന്നതിനെ കണക്കിലെടുത്താണ് പരിപാടി  സംഘടിപ്പിച്ചത്.പരിപാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി സി എം ഖാലിദ്ഉദ്ഘാടനം ചെയ്തു.എം എസ് എഫ് യൂണിറ്റ് പ്രസിഡൻറ് ജുനൈദ് താണിക്കൽ  അധ്യക്ഷത വഹിച്ചു.   ഗ്ലോബൽ കെഎംസിസി ചെയർമാൻ താണിക്കൽ മുഹമ്മദ് മാസ്റ്റർ, കെഎംസിസി പ്രസിഡൻറ് എം പി അബു സാഹിബ് , വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് കെ സി മുഹമ്മദ്, ടൗൺ ലീഗ് സെക്രട്ടറി കെ കെ എച്ച് അബ്ദുറഹ്മാൻകുട്ടി, പത്താം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി കെ പി മൊയ്തീൻകുട്ടി, ഒമ്പതാം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി ഇ കെ മുസ്തഫ, കെ എം സി സി വൈസ് പ്രസിഡണ്ട് ഇ പി എ റഹീം, പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി സെക്രട്ടറി അമീർ തേനങ്ങൽ, സലാം സി, യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് നോവ, മുഹമ്മദലി കെ എം, ആബിദ് ഇ പി,തുടങ്ങിയവർ സംബന്ധിച്ചു എം എസ് എഫ്  യൂണിറ്റ് സെക്രട്ടറി മുർഷിദ് എംകെ സ്വാഗതവും സിക്കന്തർ അലി വി.നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only