ഓമശ്ശേരി: പ്ലസ് റ്റു ഫുൾ എ പ്ലസ് നേടിയ ബാസിൽ യുകെ , എസ് എസ് ൽസി പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ ഹാദിയ മിന്നു , റന്ന ജബിൻ , ഫാത്തിമ സ്വാലിഹ , ഫാത്തിമ കെ കെ എന്നീ വിദ്യാർത്ഥികൾക്ക് എസ് കെ എസ് എസ് ഫ് ഓമശ്ശേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃതത്തിൽ ഉപഹരങ്ങൾ നൽകി
അഹ്മ്മദ് കോയ റഹ്മാനി ഉദ്ഘാടനം ചെയ്തു സിദ്ധീക് ഫൈസി അദ്ധ്യക്ഷനായി സഈദ് റഹ്മാനി ബാപ്പു എൻപി ഷെഫീഹ് യുകെ സിറാജ് എൻ എന്നിവർ സംസാരിച്ചു നാഫിൽ ടി കെ സ്വാഗതവും നാഷിദ് എകെ നന്ദിയും പറഞ്ഞു
Post a comment