05 July 2020

SDPI ഈസ്റ്റ്‌ കിഴക്കോത്ത് ടൗണിൽ സാനിറ്റൈസർ ഡിസ്പൻസർ സ്റ്റാന്റ് സ്ഥാപിച്ചു
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഈസ്റ്റ് കിഴക്കോത്ത് ടൗണിൽ SDPI  സ്ഥാപിച്ച ഹാന്റ് സാനിറ്റൈസർ ഡിസ്പൻസർ സ്റ്റാന്റ് ഉദ്ഘാടനം മിഡോസ് റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കൊയിലാട്ട് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു, ദുബായ്  കൊടുവള്ളി എൻ ആർ ഐ ട്രഷറർ മുഗൾ ഷംസു, കെ ടി റഷീദ്, മജീദ് കാഞ്ഞിരതാം പോയിൽ ,ഹംസ വട്ടോളി, ഷിഹാൻ എം പി, റസാഖ് കെ എം, സാലി ടി, നിസാർ പി തുടങ്ങിയവർ പങ്കെടുത്തു,

Post a comment

Whatsapp Button works on Mobile Device only