06 July 2020

SDPI ഓഫീസ് ഉൽഘാടനവും വളണ്ടിയർ ടീം പ്രഖ്യാപനവും
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക









 ഓമശ്ശേരി : എസ് ഡി പി ഐ ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉൽഘാടനവും സന്നദ്ധ സേവനത്തിന് സജ്ജരായ വളണ്ടിയർ ടീമിൻ്റെ പ്രഖ്യാപനവും നടത്തി. 
ഓഫീസ് ഉൽഘാടനം ജില്ലാ സിക്രട്ടറി സലീം കാരാടി നിർവ്വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് പിടി അഹമ്മദ് വളണ്ടിയർ ടീം പ്രഖ്യാപനം നടത്തി. ഇന്ത്യൻ സോഷ്യൽ ഫോറം പ്രതിനിധി വി എം നാസർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിദ്ധീക്ക് ഓ എം അധ്യക്ഷതയിൽ മണ്ഡലം കമ്മിറ്റി അംഗങ്ങൾ റോബിൻ ജോസ്, യൂസുഫ് കരീറ്റിപ്പറമ്പ് എന്നിവർ സംസാരിച്ചു.
അനസ് അമ്പാടൻ സ്വാഗതവും യൂസുഫ് എം നന്ദിയും പറഞ്ഞു.

Post a comment

Whatsapp Button works on Mobile Device only