02 July 2020

SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ DYFI ഓമശ്ശേരി ടൌൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




ഓമശ്ശേരി :
DYFI അനുമോദിച്ചു 
SSLC പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ DYFI ഓമശ്ശേരി ടൌൺ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു  ബ്രാഞ്ച് സെക്രട്ടറിയും  പഞ്ചായത്ത് 6 ആം വാർഡ് മെമ്പറുമായ ഭാസ്കരൻ മാസ്റ്റർ  DYFI ഓമശ്ശേരി മേഖല പ്രസിഡന്റ്‌ അബ്ദുൽസലാം ഓമശ്ശേരി 
DYFI മേഖല ജോയിന്റ് സെക്കട്ടറി നിധീഷ് ഓമശ്ശേരി DYFI ഓമശ്ശേരി ടൌൺ സെക്കട്ടറി ജംഷീർ മേലാംബ്ര പ്രസിഡന്റ്‌ ബാദുഷ PV യൂണിറ്റ് കമ്മിറ്റി അംഗം ഫാഹിസ് AK എന്നിവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only