06 July 2020

SSLC REVALUATION
(VISION NEWS 06 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






 പുനർമൂല്യ നിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക്‌  07.07.2020 വരെ  അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപേക്ഷയുടെ പ്രിൻറ്ഔട്ടും ഫീസും അപേക്ഷകർ അതാത് സ്കൂളിലെ പ്രഥമ അധ്യാപകർക്ക് ജൂലൈ 7 ന് വൈകു: 5 മണിക്ക്‌ മുമ്പായി നൽകിയിരിക്കണം.

അപേക്ഷാ ഫീ
പുനർമൂല്യനിർണയം : 400
സൂക്ഷ്മ പരിശോധന : 50
ഫോട്ടോ കോപ്പി : 200


Post a comment

Whatsapp Button works on Mobile Device only