02 July 2020

SSLC ഉന്നതവിജയം നേടിയവരെ SSF, SYS ഉപഹാരം നല്‍കി ആദരിച്ചു
(VISION NEWS 02 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




കൊടുവള്ളി : SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരെ  കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ SSF, SYS യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി ആദരിച്ചു. യൂണിറ്റ് ഭാരവാഹികളായ ടികെ അതിയ്യത്ത്, ഷമീർ കെ, സയ്യിദ് അബൂബക്കർ തങ്ങൾ, റഊഫ് ഇ സി, ലുക്മാനുൽ ഹക്കീം, അർഷഖ് ഈസി, ആഷിക്, ഹിജാസ് കൊടുവള്ളി തുടങ്ങിയവർ പങ്കെടുത്തു.

Post a comment

Whatsapp Button works on Mobile Device only