09 July 2020

SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക






കൊടുവള്ളി :കൊടുവള്ളി മോഡേൺ ബസാർ MODERN RESIDENTS ASSOCIATION (MRA) പരിധിയിലുള്ള 2019-20 വർഷത്തെ SSLC പരീക്ഷയിൽ ഉന്നത വിജയം കൈ വരിച്ച വിദ്യാർത്ഥികളെ MRA എക്സിക്യൂട്ടീവ് കമ്മിറ്റി അനുമോദിച്ചു ചടങ്ങിൽ  എം പി അബ്ദുൽ സമദ് (പ്രസിഡന്റ്), സി കെ നാരായണൻ (സെക്രെട്ടറി) ജുബൈരിയ ബഷീർ (ട്രഷറർ), എക്സിക്യൂട്ടീവ് അംഗങ്ങളായ സോണ ഉമ്മർ,  ഉമ്മർ ആർ ടി ഒ, സൗദ കാദർ, സൗദ നാസർ, സീന അഷ്‌റഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only