09 July 2020

SSLC വിജയികളെ അനുമോദിച്ചു
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക





കിഴക്കോത്ത്:ഈസ്റ്റ്‌ കിഴക്കോത്ത് -SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച റസിഡൻസ് പരിധിയിലുള്ള വിദ്യാർത്ഥികളെ Tamarind  Residence Association ഉപഹാരം നൽകി. ചടങ്ങിൽ പ്രസിഡന്റ് ഖാലിദ് സിഎം, സെക്രട്ടറി പി നിസാർ, ജയന്ദേട്ടൻ, എം പി ശംസു, മുഹമ്മദ്, സിദ്ധീഖ്, ബാവ, അഡ്വ ഷറഫു, ശംസു എംകെ, രാജീവൻ, മുസ്തഫ സി എം, , ജിതേശ്, എന്നിവർ സംബന്ധിച്ചു,

Post a comment

Whatsapp Button works on Mobile Device only