09 July 2020

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ ലഭിച്ച വിദ്യാർത്ഥികളെ വെൽഫെയർപാർട്ടി ആദരിക്കുന്നു.
(VISION NEWS 09 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


ഓമശ്ശേരി :  ഈ കഴിഞ്ഞ  SSLC  പരീക്ഷയിൽ ( മാർച്ച് 2020)  എല്ലാ വിഷയങ്ങളിലും  Full A+  ലഭിച്ച  ഓമശ്ശേരിപഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും വെൽഫെയർപാർട്ടി ഓമശ്ശേരി പഞ്ചായത്ത്കമ്മറ്റി ഈ വർഷവും  ആദരിക്കുന്നു . 12 -07-2020ന് മുൻമ്പ് അയച്ച്തുരുന്ന വിദ്യാർത്ഥികൾക്കാണ്  അവസരം.വിദ്യാർഥിയുടെയും  സ്കൂളിന്റേയും പേരും മാർക് ലിസ്റ്റിന്റെ കോപ്പിയും    9562177963 എന്ന നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യുക.
വിശദ വിവരങ്ങൾക്ക്  9562177963996114422294964092179947965618നമ്പറുകളിൽ  ബന്ധപ്പെടുക  .



Post a comment

Whatsapp Button works on Mobile Device only