05 July 2020

നിങ്ങൾ ഒറ്റക്കല്ല ഞങ്ങളും കൂടെയുണ്ട് SYS സ്വാന്തനം കളരാന്തിരി
(VISION NEWS 05 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഓമശ്ശേരി :കളരാന്തിരി പ്രദേശത്ത് വിദേശത്ത് നിന്ന് വന്ന് ഹോം കോറണ്ടയിനിൽ കഴിയുന്ന പ്രവാസി സുഹൃത്തുക്കളെ SYS കളരാന്തിരി യൂണിറ്റ്  സ്വാന്തനം പ്രവർത്തകരുടെ നേതത്വത്തിൽ  വീടുകൾ സന്ദർശിച്ചു അവരുമായി സന്തോഷങ്ങൾ പങ്ക്‌വെച്ചു.അവർക്ക് ഫ്രൂട്ട്സ് കിറ്റുകൾ സമ്മാനിച്ചു.

Post a comment

Whatsapp Button works on Mobile Device only