07 July 2020

നാടിൻറെ സന്തോഷങ്ങൾ ക്കൊപ്പം YASC ക്കും
(VISION NEWS 07 July 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



കൊടുവള്ളി: കൊടുവള്ളി ടൗൺ ഏരിയയിൽ എസ്എസ്എൽസി ഉന്നത ജേതാക്കൾക്കുള്ള ഉള്ള മൊമന്റോയും മധുര പലഹാരങ്ങളുമായി യങ്ങ്സ്റ്റേറ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊടുവള്ളി ഭാരവാഹികൾ  വിദ്യാർഥികളുടെ വീടുകളിലെത്തി ക്ലബ് പ്രസിഡണ്ട് ഫിനു ഇർഫാൻ നേതൃത്വം നൽകി ജനറൽ സെക്രട്ടറി അലി ഹ൦ദാൻ ഇ സി, ട്രഷറർ  അബ്ദുൽ ഫത്താഹ് എക്സിക്യൂട്ടീവ് മെമ്പർമാരായ, അലി മിസ്ഹബ്, അർഷഖ് ഇ.സി, ജൗഹർ ഇ.സി, ലുഖ്മാനുൽ ഹക്കീം, അബ്ദുൽ റഹൂഫ്, അക്കീൽ, നിസാം കെ കെ, ഷഫീഖ്, അലി മിഖ്ദാദ്,  അക്കീൽ, മുഹമ്മദ് നിയാസ് കെ, എന്നിവർ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only