24 July 2020

പ്ലസ് ടു ഉന്നത വിജയികൾക്ക് സ്നേഹ സമ്മാനങ്ങളുമായി YASC
(VISION NEWS 24 July 2020)



കൊടുവള്ളി: കൊടുവള്ളി ടൗൺ ഏരിയയിൽ പ്ലസ് ടു   ഉന്നത വിജയികളുടെ വീടുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് യങ്ങ്സ്റ്റേറ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊടുവള്ളി ഭാരവാഹികൾ  മൊമന്റോയുമായി വിദ്യാർഥികളുടെ വീടുകളിലെത്തി. ക്ലബ് പ്രസിഡണ്ട് ഫിനു ഇർഫാൻ നേതൃത്വം നൽകി അലി ഹ൦ദാൻ ഇ സി, അലി മിസ്ഹബ്, അർഷഖ്, ജൗഹർ, എന്നിവർ സന്നിഹിതരായിരുന്നു. ഓൺലൈൻ അനുമോദന മീറ്റിംഗിൽ ആശംസകളുമായി സുനീർ, മജീദ്, സിദ്ദീഖ്, നൗഫൽ, അജ്മൽ, അബ്ദുൽ ഫത്താഹ്,  ലുഖ്മാനുൽ ഹക്കീം, അബ്ദുൽ റഹൂഫ്, അക്കീൽ, റഹീസ്, നിസാം കെ കെ,ആഷിക് എ൦എ, ഷഫീഖ്, അലി മിഖ്ദാദ് എന്നിവർ സന്നിഹിതരായിരുന്നു.

Post a comment

Whatsapp Button works on Mobile Device only