27/08/2020

ഓണം പ്രമാണിച്ച് ഓമശ്ശേരിയിൽ നിലനിന്നിരുന്ന നിയന്ത്രണത്തിൽ ഇളവ് വ്യാപാര സ്ഥാപങ്ങൾ രാത്രി 09 മണി വരെ പ്രവർത്തിക്കും
(VISION NEWS 27/08/2020)



ഓമശ്ശേരി :കോവിഡ് പ്രതിസന്ധി കാരണം ഓമശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിലനിന്നിരുന്ന നിയന്ത്രണത്തിൽ ഇളവ്. ഓണം പ്രമാണിച്ച് ഇന്ന് മുതൽ സപ്തംബർ രണ്ട് വരെ കടകളുടെ പ്രവർത്തനം   രാത്രി  9 മണി വരെയായി ദീർഘിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only