21 August 2020

കൊടുവള്ളി നെല്ലാംകണ്ടി പരേതനായ വെള്ളങ്ങോട്ട് ചെറിയമോൻക്കയുടെ ഭാര്യ ബിച്ച്യായിശ(100) നിര്യാതയായി
(VISION NEWS 21 August 2020)



കൊടുവള്ളി: നെല്ലാംകണ്ടി പരേതനായ വെള്ളങ്ങോട്ട് ചെറിയമോൻക്കയുടെ ഭാര്യ ബിച്ച്യായിശ(100) നിര്യാതയായി.

ഖബറടക്കം 22/08/2020 ശനി രാവിലെ 10 മണിക്ക് പുൽപ്പറമ്പ് ഖബർസ്ഥാനിൽ.

മക്കൾ:പാത്തുമ്മൈ, അസീസ്, മൊയ്തീൻ, ഖദീജ, ആലി,അമീർ, നാസർ
മരുമക്കൾ:ഇബ്രാഹിം,അസീസ്,ആമിന, സുഹറ,കദീജ,സറീന

Post a comment

Whatsapp Button works on Mobile Device only