കൊടുവള്ളി നഗരസഭയിലെ 11, 15, 16, 29, 30, 36 എന്നീ ഡിവിഷനുകൾ ഒഴികെയുള്ള മറ്റെല്ലാ ഡിവിഷനുകളും കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി
(VISION NEWS 16 August 2020)
കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ 11, 15, 16, 29, 30, 36 എന്നീ ഡിവിഷനുകൾ ഒഴികെയുള്ള മറ്റെല്ലാ ഡിവിഷനുകളും കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയാതായി ജില്ലാ കലക്റ്റർ ഉത്തരവിറക്കി
Post a comment