ഓമശ്ശേരി :ഓമശ്ശേരി പഞ്ചായത്ത് 13, 16 വാർഡ് കൊയിലാട് നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു. യാത്ര ദുരിതങ്ങൾ പരിഹരിക്കുന്നതിനായി പുത്തൂർ പ്രദേശത്തെ പാലക്കുന്ന് മേപ്പള്ളി റോഡും പാലവും നിർമ്മിക്കണമെന്ന് പരിസര വാസികളുടെ നിരന്തര അപേക്ഷകളെ അവഗണിക്കുന്ന ഭരണ കർത്താക്കളുടെയും അധികാരികളുടെയും നടപടികളിൽ പ്രതിക്ഷേധിച്ചു കൊയിലാട് നിവാസികൾ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു.
Post a comment