29 ഓഗസ്റ്റ് 2020

ജില്ലയിൽ 152 പേർക്ക് കോവിഡ് രോഗമുക്തി 131
(VISION NEWS 29 ഓഗസ്റ്റ് 2020)

 


കോഴിക്കോട് ജില്ലയില്‍ ഇന്ന് 152 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ 8 പേർക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴി 136 പേർക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിൽ സമ്പർക്കം മുഖേന 66 പേർക്കും പെരുമണ്ണയിൽ 14 പേർക്കും രോഗം ബാധിച്ചു. മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ചികിത്സയിലുളള രോഗികളുടെ എണ്ണം 1843 ആയി. 131 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവർ - 8

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍-  5
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ -  3
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍  -   136

വിദേശത്ത് നിന്ന് എത്തിയവർ  -  8
കിഴക്കോത്ത് - 2
മടവൂര്‍ - 1
ഉണ്ണിക്കുളം - 1
നാദാപുരം - 1
പെരുമണ്ണ - 1
തലക്കുളത്തൂര്‍- 1
താമരശ്ശേരി - 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവർ - 5

കോഴിക്കോട് കോര്‍പ്പറേഷന്‍ -  1  ( മലാപ്പറമ്പ്)
ചേമഞ്ചേരി - 1
നന്മണ്ട - 1
പെരുമണ്ണ - 1
ഉണ്ണിക്കുളം - 1

ഉറവിടം വ്യക്തമല്ലാത്തവർ - 3

ഫറോക്ക്   -     1
നാദാപുരം - 1
ഒളവണ്ണ - 1

സമ്പര്‍ക്കം വഴി - 136

കോഴിക്കോട് കോര്‍പ്പറേഷന്‍   -  66
(ബേപ്പൂര്‍, പണിക്കര്‍ റോഡ്, പുതിയകടവ്, കുററിയില്‍ത്താഴം, കിണാശ്ശേരി, പട്ടയില്‍ത്താഴം. കൊമ്മേരി ,മുഖദാര്‍, നൈനാംവളപ്പ്,  കല്ലായി, പളളിക്കണ്ടി, വേങ്ങേരി, അരക്കിണര്‍, പുതിയങ്ങാടി)

പെരുമണ്ണ - 14
ഉണ്ണികുളം   - 8
ചേമഞ്ചേരി - 6
കക്കോടി - 4
മുക്കം - 4  (ആരോഗ്യപ്രവര്‍ത്തക - 1)
താമരശ്ശേരി - 4
ഒളവണ്ണ - 4  (ആരോഗ്യപ്രവര്‍ത്തക - 1)
ചോറോട് - 3
കൊയിലാണ്ടി - 3
പയ്യോളി - 2
തലക്കുളത്തൂര്‍ - 2
തിക്കോടി - 3
തിരുവളളൂര്‍ - 2
ചാത്തമംഗലം - 1
ഫറോക്ക്   -     1
കോട്ടൂര്‍ - 1
കുന്നുമ്മല്‍ - 1
കുരുവട്ടുര്‍ - 1
മടവൂര്‍ - 1
മൂടാടി - 1
ഒഞ്ചിയം   - 1  ആരോഗ്യപ്രവര്‍ത്തക)
പുതുപ്പാടി - 1
വടകര - 1
വാണിമേല്‍ - 1

131 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി, ഫറോക്ക്, മണിയൂര്‍ എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന
131 പേര്‍ രോഗമുക്തിനേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ -  38
ചോറോട് - 18
വടകര - 14
മടവൂര്‍ - 8
ചേമഞ്ചേരി - 5
ഒളവണ്ണ - 4
കൊടിയത്തൂര്‍ - 3
പുതുപ്പാടി - 3
വില്ല്യാപ്പളളി - 3
മാവൂർ - 2
തിരുവളളൂര്‍ - 2 -
നന്മണ്ട - 2
കൂരാച്ചുണ്ട് - 2
നൊച്ചാട് - 2
മുക്കം - 2
ബാലുശ്ശേരി - 2
കട്ടിപ്പാറ - 2
ചെങ്ങോട്ടുകാവ് - 2
വളയം - 2
കിഴക്കോത്ത് - 1
കൊയിലാണ്ടി - 1
താമരശ്ശേരി - 1
ഓമശ്ശേരി - 1
അഴിയൂര്‍ - 1
പുറമേരി - 1
കക്കോടി - 1
ഉളളിയേരി - 1
കീഴരിയൂര്‍ - 1
കോട്ടൂര്‍ - 1
ഒഞ്ചിയം - 1
പെരുവയല്‍ - 1
നടുവണ്ണൂര്‍ - 1
വാണിമേല്‍ - 1
മലപ്പുറം - 1

623  പേര്‍ കൂടി നിരീക്ഷണത്തിൽ

പുതുതായി വന്ന 623  പേര്‍ ഉള്‍പ്പെടെ  ജില്ലയില്‍ 15151 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 90209 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 277 പേര്‍ ഉള്‍പ്പെടെ 1828 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 223 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 4701  സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,81,078  സ്രവ സാംപിളുകള്‍  പരിശോധനയ്ക്ക് അയച്ചതില്‍ 1,78,617   എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 1,73,615 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 2461 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 365 പേര്‍ ഉള്‍പ്പെടെ ആകെ  3067 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍ 575 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2452 പേര്‍ വീടുകളിലും,  40 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 11  പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 32,343   പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only