28 August 2020

അയ്യൻകാളിയുടെ 157-ാം മത് ജന്മദിനം
(VISION NEWS 28 August 2020)


ഓമശ്ശേരി :28-08-2020 ന് വെളളി ഓമശ്ശേരി ഭാരതീയ ദളിത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീ അയ്യൻകാളിയുടെ 157-ാം മത് ജന്മദിനം കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പുല്ലങ്കോട് പരിസരത്ത് വെച്ച് നടത്തി. ജില്ല ജന: സെക്രട്ടറി ഷേളി , മണ്ഡലം പ്രസിഡണ്ട് ബാബു കെ കെ , മണി യു പി എന്നിവർ പങ്കെടുത്തു

Post a comment

Whatsapp Button works on Mobile Device only