എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ താഴെ പറയുന്ന വാർഡുകളിൽ കൂടുതൽ പേർക്ക് രോഗബാധയില്ലാത്തതിനാലും രോഗികളുമായി നേരിട്ട് സമ്പർക്കത്തിലുണ്ടായിരുന്നവർക്ക് കോവിഡ് പരിശോധന പൂർത്തിയാക്കിയതിനാലും കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു.
1. എളേറ്റിൽ
5. ആവിലോറ
7.പറക്കുന്ന്.
8. പുവ്വതൊടുക
9. ഈസ്റ്റ് കിഴക്കോത്ത്.
Post a comment