14 August 2020

കോഴിക്കോട് ജില്ലയിലെ റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസം
(VISION NEWS 14 August 2020)



റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച (ആഗസ്റ്റ് 16) പ്രവൃത്തി ദിവസമായതിനാല്‍ കോഴിക്കോട് ജില്ലയിലെ എല്ലാ റേഷന്‍ കടകളെയും ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

Post a comment

Whatsapp Button works on Mobile Device only