28 ഓഗസ്റ്റ് 2020

കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കോവിഡ്:106 പേർക്ക് രോഗമുക്തി
(VISION NEWS 28 ഓഗസ്റ്റ് 2020)കോഴിക്കോട് ജില്ലയില്‍ ഇന്ന് 174 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ 6 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 12 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 140 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 54 പേര്‍ക്കും കൊടുവള്ളിയില്‍ 17 പേര്‍ക്കും വില്ല്യാപ്പള്ളിയില്‍ 13 പേര്‍ക്കും വടകരയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1821 ആയി. 106 പേര്‍ രോഗമുക്തി നേടി.

*വിദേശത്ത് നിന്ന് എത്തിയവര്‍ - 6*

നൊച്ചാട് - 1
കൊടുവള്ളി  - 3
മടവൂര്‍ - 1
മണിയൂര്‍ - 1

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 12*

കോഴിക്കോട് കോര്‍പ്പറേഷന്‍ - 5  (2 അതിഥി തൊഴിലാളികള്‍)
കായണ്ണ - 1
മണിയൂര്‍ - 1
പുതുപ്പാടി - 1
തലക്കുളത്തൂര്‍ - 1
ഉണ്ണിക്കുളം - 1
ഫറോക്ക് - 1
നൊച്ചാട് - 1

*ഉറവിടം വ്യക്തമല്ലാത്തവര്‍ -  16*

കോഴിക്കോട് കോര്‍പ്പറേഷന്‍ -  2 (ബേപ്പൂര്‍, ഡിവിഷന്‍ 61)
കൊടുവള്ളി - 3
നടുവണ്ണൂര്‍ - 3
വടകര - 2
കക്കോടി - 1
കുരുവട്ടൂര്‍ - 1
നരിക്കുനി - 1
പുതുപ്പാടി - 1
ഉണ്ണിക്കുളം - 1
ചേളന്നൂര്‍ - 1

*സമ്പര്‍ക്കം വഴി - 140*

കോഴിക്കോട് കോര്‍പ്പറേഷന്‍   - 52
(ബേപ്പൂര്‍, ചെറുവണ്ണൂര്‍, പുതിയങ്ങാടി, നടക്കാവ്, കാരപ്പറമ്പ്, പുതിയപാലം, എടക്കാട്, കല്ലായി, ഫ്രാന്‍സിസ് റോഡ്, മുഖദാര്‍, മാങ്കാവ്, കുറ്റിയില്‍ത്താഴം, ആഴ്ചവട്ടം, കൊളത്തറ, നല്ലളം, നടുവട്ടം, മാത്തോട്ടം, ഡിവിഷന്‍ 13, 59, 72, 74)

വില്യാപ്പള്ളി - 13
കൊടുവള്ളി - 14  (ആരോഗ്യപ്രവര്‍ത്തക-1)
വടകര - 17
തിരുവളളൂര്‍ - 9
ഉണ്ണികുളം   - 4
മുക്കം - 4   (ആരോഗ്യപ്രവര്‍ത്തകര്‍ -2)
കടലുണ്ടി - 3
നൊച്ചാട് - 2
തലക്കുളത്തൂര്‍ - 3
താമരശ്ശേരി - 2
പുതുപ്പാടി - 2
മണിയൂര്‍ - 3
മടവൂര്‍ - 2
ഏറാമല - 2
ചാത്തമംഗലം - 1 ( ആരോഗ്യപ്രവര്‍ത്തക)
ചേമഞ്ചേരി - 1
അരീക്കുളം - 1
ഫറോക്ക് - 1
പനങ്ങാട്   - 1
ഒഞ്ചിയം   - 1
പുറമേരി - 1
പയ്യോളി - 1

*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  1821
കോഴിക്കോട് മെഡിക്കല്‍ കോളേജ്  - 163
ഗവ. ജനറല്‍ ആശുപത്രി -   181
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  166
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി  -  264
ഫറോക്ക് എഫ്.എല്‍.ടി. സി  -    133
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -  189
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -   159
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -  186
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  -  26
മിംസ് എഫ്.എല്‍.ടി.സി കള്‍  -   48
മറ്റു സ്വകാര്യ ആശുപത്രികള്‍  -  285
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -    21
(മലപ്പുറം  - 8,  കണ്ണൂര്‍ - 4 ,  പാലക്കാട് - 1, ആലപ്പുഴ - 2 , തൃശൂര്‍ - 4,
കോട്ടയം -1 , തിരുവനന്തപുരം - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 112

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only