14 August 2020

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
(VISION NEWS 14 August 2020)




🔰കിഴക്കോത്ത് ഗ്രാമപഞ്ചായത്ത്.

1- എളേറ്റിൽ
5- ആവിലോറ
7- പറക്കുന്ന്
8- പൂവ്വത്തോടുക
9- ഈസ്റ്റ് കിഴക്കോത്ത് (ഈസ്റ്റ് കിഴക്കോത്ത് അങ്ങാടി ഒഴികെ)

🔰അരിക്കുളം ഗ്രാമപഞ്ചായത്ത്.

1- അരിക്കുളം നോർത്ത്

🔰കുന്നമംഗലം ഗ്രാമപഞ്ചായത്ത്

19- കാരന്തൂർ

🔰ഏറാമല ഗ്രാമപഞ്ചായത്ത്

18- കുന്നുമ്മക്കര സൗത്ത്

🔰ഒളവണ്ണ ഗ്രാമപഞ്ചായത്ത്

1- പൂളയങ്കര

🔰ഓമശ്ശേരി ഗ്രാമപഞ്ചായത്ത്

11- നടമ്മൽപൊയിൽ

Post a comment

Whatsapp Button works on Mobile Device only