24 ഓഗസ്റ്റ് 2020

താമരശ്ശേരിയിൽ കഴിഞ്ഞ ദിവസം നടന്ന കോവിഡ് പരിശോധനാ ഫലം പുറത്തു വന്നതിൽ 19 പേർക്ക് പോസിറ്റീവ്
(VISION NEWS 24 ഓഗസ്റ്റ് 2020)


താമരശ്ശേരി: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോവിഡ് പരിശോധനയിൽ പുറത്തു വന്ന ഫലത്തിൽ 19
 പേർക്ക് പോസിറ്റീവ്.

വാർഡ് 14 ൽ 11 പേർക്കും
വാർഡ് 8 ൽ ഒരാൾക്കും,
വാർഡിൽ 15 ൽ ഒരാൾക്കും
 4 പോലീസുകാർക്കും, ഒരു എക്സൈസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിൻ്റെ ഭാര്യക്കു മാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only