കേരളത്തില്‍ ഇതുവരെയുള്ള കൊവിഡ് 19 ബാധിതര്‍ - 73,231
നിലവില്‍ ചികിത്സയിലുള്ളത് - 23,488
സംസ്ഥാനത്ത് ഇതുവരെ രോഗ മുക്തി നേടിയത് - 51,542
കേരളത്തിലെ കൊവിഡ് മരണം - 294
ഇന്ന് രോഗം സ്ഥിരീകരിച്ചത് - 1530
ഇന്ന് രോഗമുക്തി ലഭിച്ചത് - 1693
ഇന്ന് സ്ഥിരീകരിച്ച മരണം - 7
നിരീക്ഷണത്തിലുള്ളവര്‍ - 1,98,843
വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും - 1,79,477
പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ - 16,85,203 (റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ)
കേരളത്തിലെ ഹോട്ട് സ്പോട്ടുകള്‍ - 579
(2020 ഓഗസ്റ്റ് 31 വരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉള്ളത്)
Post a comment