15 August 2020

മടവൂർ സർവീസ് ബാങ്ക്: 20 പേരുടെ പരിശോധന ഫലം നെഗറ്റീവ്
(VISION NEWS 15 August 2020)



കൊടുവള്ളി-മടവൂർ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്
കോവിഡ് പോസിറ്റീവായി ക്വാറന്റയിനിൽ കഴിയുന്ന ബാങ്ക് ജീവനക്കാരുൾപ്പെടെ 20 പേരുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി,
ബുധനാഴ്ച നരിക്കുനി സി.എച്ച് സി യിൽ വെച്ച് നടന്ന ആർ.ടി പി സി ആർ പരിശോധന ഫലമാണ് പുറത്ത് വന്നത്.ഇവരുടെ സമ്പർക്ക പട്ടികയിൽപ്പെട്ട
100 പേരെ പങ്കെടുപ്പിച്ച് ഇന്നലെ ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് കോവിഡ് ആർ.ടി പി സി ആർ പരിശോധന ക്യാമ്പ് നടത്തിയിട്ടുണ്ട്.
ഇവരുടെ പരിശോധന ഫലം രണ്ട് ദിവസം കഴിഞ്ഞെവരുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

Post a comment

Whatsapp Button works on Mobile Device only