24 August 2020

അടച്ചുപൂട്ടൽ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2383 കേസുകൾ; 1326 അറസ്റ്റ്; പിടിച്ചെടുത്തത് 173 വാഹനങ്ങൾ
(VISION NEWS 24 August 2020)


ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2383 പേർക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1326 പേരാണ്. 173 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9936 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത്. ക്വാറൻറൈൻ ലംഘിച്ചതിന് അഞ്ചു കേസുകളും രജിസ്റ്റർ ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. 

തിരുവനന്തപുരം സിറ്റി - 334, 44, 12
തിരുവനന്തപുരം റൂറൽ - 612, 431, 22
കൊല്ലം സിറ്റി - 256, 82, 56
കൊല്ലം റൂറൽ - 642, 1, 1
പത്തനംതിട്ട - 44, 43, 8
ആലപ്പുഴ- 74, 62, 4
കോട്ടയം - 33, 45, 3
ഇടുക്കി - 14, 3, 1
എറണാകുളം സിറ്റി - 16, 13, 0 
എറണാകുളം റൂറൽ - 23, 13, 4
തൃശൂർ സിറ്റി - 22, 33, 3
തൃശൂർ റൂറൽ - 5, 5, 3
പാലക്കാട് - 52, 129, 3
മലപ്പുറം - 43, 48, 12
കോഴിക്കോട് സിറ്റി - 45, 153, 25
കോഴിക്കോട് റൂറൽ - 71, 79, 13
വയനാട് - 14, 1, 2
കണ്ണൂർ - 6, 11, 0
കാസർഗോഡ് - 77, 130, 1

Post a comment

Whatsapp Button works on Mobile Device only