27 ഓഗസ്റ്റ് 2020

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ്, 10 മരണം; 2067 പേർക്ക് രോഗമുക്തി
(VISION NEWS 27 ഓഗസ്റ്റ് 2020)

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2067 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. 10 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 *രോഗം ബാധിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്* 
തിരുവനന്തപുരം – 352
കോഴിക്കോട് -238
കാസര്‍ഗോഡ് -231
മലപ്പുറം -230
പാലക്കാട് – 195
കോട്ടയം – 189
കൊല്ലം 176
ആലപ്പുഴ – 172
പത്തനംതിട്ട -167
തൃശൂര്‍ – 162
എറണാകുളം -140
കണ്ണൂര്‍ -102
ഇടുക്കി – 27
വയനാട് – 25

 *സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍* 

തിരുവനന്തപുരം – 267
കോഴിക്കോട് – 220
കാസര്‍ഗോഡ് – 217
മലപ്പുറം – 192
പാലക്കാട് – 121
കോട്ടയം – 182
കൊല്ലം – 163
ആലപ്പുഴ – 145
പത്തനംതിട്ട – 131
തൃശൂര്‍ – 132
എറണാകുളം – 99
കണ്ണൂര്‍ 71
ഇടുക്കി – 20
വയനാട് – 22
ഇതോടെ സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 22673 ആണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only