ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം 25ന് വൈകിട്ട് അഞ്ചുവരെ ദീർഘിപ്പിച്ചു. കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്.
അലോട്ട്മെന്റ് ഷെഡ്യൂളിലും മാറ്റം
- ട്രയൽ അലോട്ട്മെന്റ് : ഈ മാസം 24ന് പ്രസിദ്ധീകരിക്കാനിരുന്ന ട്രയൽ അലോട്ട്മെന്റ് സെപ്തംബർ അഞ്ചിനായിരിക്കും.
- ആദ്യ അലോട്ട്മെന്റ് : സെപ്തംബർ ഏഴിന് പ്രസിദ്ധീകരിക്കാനിരുന്ന ആദ്യ അലോട്ട്മെന്റ് 15ന് പ്രസിദ്ധീകരിക്കും.
Post a comment