29 ഓഗസ്റ്റ് 2020

സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ നേതൃത്വത്തിൽ ഗൃഹാങ്കണ പൂക്കള മത്സരം ആഗസ്റ്റ് 30ഞായർ ഉത്രാടദിനത്തിൽ
(VISION NEWS 29 ഓഗസ്റ്റ് 2020)ഓമശ്ശേരി :സമീക്ഷ ആർട്സ് ആൻഡ് സ്പോർട്സ് സെന്ററിന്റെ  നേതൃത്വത്തിൽ മഹർ ഗോൾഡ് കവറിങ് സ്പോൺസർ ചെയ്യുന്ന  ഗൃഹാങ്കണ പൂക്കള മത്സരംആഗസ്റ്റ് 30 ഞായർ ഉത്രാടദിനത്തിൽ.

ഓമശ്ശേരി പഞ്ചായത്തിലെ ആളുകൾക്ക് വീട്ടിൽ ഇരുന്നു കൊണ്ടുതന്നെ പങ്കെടുക്കാം.

 പങ്കെടുക്കാൻ താല്പര്യമുള്ളവർ മാത്രം ജോയിൻ ചെയ്യുക

ഒന്നും രണ്ടും സ്ഥാനക്കാർക്ക് പ്രൈസ് മണിയും 3 മുതൽ 15 വരെയുള്ള സ്ഥാനക്കാർക്ക് ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്

ഇപ്പോൾ തന്നെ ജോയിൻ ചെയ്യൂകൂടുതൽ അറിയാൻ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only