28 ഓഗസ്റ്റ് 2020

സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020 (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.
(VISION NEWS 28 ഓഗസ്റ്റ് 2020)


🔹സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും 30.08.2020 (ഞായറാഴ്ച) പ്രവർത്തി ദിവസമായിരിക്കും. ഇതിന് പകരമായി, 01.09.2020  (ചൊവ്വാഴ്ച) റേഷൻ കടകൾക്ക് അവധി ആയിരിക്കും.


🔹NPNS (വെള്ള) റേഷൻ കാർഡുകളുടെ സൗജന്യ ഓണക്കിറ്റ് വിതരണം. കാർഡ് നമ്പറിന്റെ അവസാന അക്കം അടിസ്ഥാനമാക്കി

▪️29.08.2020 : 0,1,2,3,4 നമ്പറുകൾ

▪️30.08.2020 : 5,6,7,8,9 നമ്പറുകൾ

▪️AAY(മഞ്ഞ), PHH(പിങ്ക്), NPS(നീല) കാർഡുകൾക്കുള്ള കിറ്റ് വിതരണവും ഇതോടൊപ്പം തുടരുന്നുണ്ട്.

▪️സൗജന്യ കിറ്റ് ഈ മാസം വാങ്ങാൻ സാധിക്കാത്ത കാർഡ് ഉടമകൾക്ക് അടുത്ത മാസം കിറ്റ് വാങ്ങുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only