27 ഓഗസ്റ്റ് 2020

കൊടുവള്ളി മുൻസിപ്പാലിറ്റിയിൽ 4 ഡിവിഷനുകൾ കണ്ടൈൻമന്റ്‌ സോൺ നടപടികൾ അവസാനിപ്പിച്ച്‌ ഉത്തരവ്‌
(VISION NEWS 27 ഓഗസ്റ്റ് 2020)
കൊടുവള്ളി: കൊവിഡ്‌-19 രോഗ വ്യാപനത്തിന്റെ സാഹചര്യത്താൽ കണ്ടൈൻമന്റ്‌ സോണായിരുന്ന കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ 4 ഡിവിഷനുകൾ നടപടികൾ അവസാനിപ്പിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

ഡിവിഷൻ 11 കരീറ്റിപ്പറമ്പ് ഈസ്റ്റ്‌

ഡിവിഷൻ 15 ചുണ്ടപ്പുറം

ഡിവിഷൻ 28 കൊടുവള്ളി ഈസ്റ്റ്‌

ഡിവിഷൻ 29 കൊടുവള്ളി നോർത്ത്‌

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only