28 August 2020

പറമ്പിൽബസാർ മാടത്തൻകണ്ടി ഫൈസൽ (45) നിര്യാതനായി
(VISION NEWS 28 August 2020)



പറമ്പിൽബസാർ:മാടത്തൻകണ്ടി ഫൈസൽ (45) നിര്യാതനായി.

പിതാവ് :കോയസ്സൻ (പരേതൻ)
മാതാവ്: ഫാത്തിമ
സഹോദരങ്ങൾ :ശംഷാദ്, അബ്ദു, സഹീറ

ഭാര്യ :കബീറ ഓമശ്ശേരി ( D/O ഉസ്സയിൻ കൊറ്റിവട്ടത്ത് )
മക്കൾ : ഫഹദ്, മിൻഹ ഫാത്തിമ ,റജ

Post a comment

Whatsapp Button works on Mobile Device only