കൊടുവള്ളി :മടവൂർ മുക്ക് തലപ്പടിക്കൽ മുഹമ്മദിന്റെ ഭാര്യ പാലോറമൽ കദീജ (50) മരണപ്പെട്ടു. മക്കൾ ഫൈസൽ, ഫൗസിയ. മരുമക്കൾ കൗലത്ത്, നൗഫൽ. സഹോദരങ്ങൾ ഉസൈൻ, മുഹമ്മദ്, ഖാദർ, ജമീല
കുന്നത്ത് ജുമാമസ്ജിദിൽ ഇന്നലെ രാത്രി 11:30 നു കബറടക്കി.
Online Malayalam News Portal
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Show Comments
Hide Comments
Whatsapp Button works on Mobile Device only
Post a comment