മക്കൾ: ഡോ:മുഹമ്മദ് ഷമീർ (അധ്യാപകൻ - GHSS ബാലുശ്ശേരി),ഷബ്ന,ഷാദിയ.
പൂനൂർ പുവ്വക്കോത്ത് പരേതനായ അബൂബക്കർ ഹാജിയുടെയും ,ഖദീജ ഹജ്ജുമ്മയുടെയും മകളാണ്.
സഹോദരങ്ങൾ: അബ്ദുൽ ഹകീം പുവ്വക്കോത്ത്,പരേതയായ റസിയ,പരേതയായ സാറ,ജമീല,സൗദ,സഫിയ,സലീന.
ഖബറടക്കം കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും
Post a comment