20 August 2020

എളേറ്റിൽ കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ അബ്ബാസ് മാസ്റ്ററുടെ ഭാര്യ മറിയ (52) നിര്യാതയായി
(VISION NEWS 20 August 2020)

എളേറ്റിൽ കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ അബ്ബാസ് മാസ്റ്ററുടെ ഭാര്യ മറിയ (52) നിര്യാതയായി 

മക്കൾ: ഡോ:മുഹമ്മദ്‌ ഷമീർ (അധ്യാപകൻ - GHSS ബാലുശ്ശേരി),ഷബ്‌ന,ഷാദിയ.

പൂനൂർ പുവ്വക്കോത്ത് പരേതനായ അബൂബക്കർ ഹാജിയുടെയും ,ഖദീജ ഹജ്ജുമ്മയുടെയും മകളാണ്.

സഹോദരങ്ങൾ: അബ്ദുൽ ഹകീം പുവ്വക്കോത്ത്,പരേതയായ റസിയ,പരേതയായ സാറ,ജമീല,സൗദ,സഫിയ,സലീന.

ഖബറടക്കം കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും

Post a comment

Whatsapp Button works on Mobile Device only