22 August 2020

ഓമശ്ശേരി പുത്തൂർ‌ ജാറം കണ്ടി പരേതനായ പുതിയോട്ടിൽ അബ്ദുല്ലയുടെ ഭാര്യ നഫീസ (57) നിര്യാതയായി.
(VISION NEWS 22 August 2020)



ഓമശ്ശേരി:പുത്തൂർ‌ ജാറം കണ്ടി പരേതനായ പുതിയോട്ടിൽ അബ്ദുല്ലയുടെ ഭാര്യ നഫീസ (57) നിര്യാതയായി.

ചാത്തമംഗലം പാലപ്പിറമീത്തൽ പരേതരായ അബൂബക്കർ ഹാജി-ആയിഷ ദമ്പതികളുടെ പുത്രിയാണ്‌.

മക്കൾ:അബ്ദുൽ നാസർ(ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി),സ്വാദിഖ്‌,ശംസീർ(ഇരുവരും യു.എ.ഇ-അജ്മാൻ),സഫീർ(എസ്‌.കെ.എസ്‌.എസ്‌.എഫ്‌.ഷാർജ കോഴിക്കോട്‌ ജില്ലാ ജന:സെക്രട്ടറി,ഓമശ്ശേരി പഞ്ചായത്ത്‌ ഗ്ലോബൽ കെ.എം.സി.സി.കോ-ഓർഡിനേറ്റർ).

മരുമക്കൾ:സബീദ തടത്തിമ്മൽ, ആബിദ കൂടത്തായി,ഹസ്ന കുടുക്കിലുമ്മാരം,മുഫീദ കള്ളൻ തോട്.

സഹോദരങ്ങൾ: മുഹമ്മദ്‌(നിറമാല ഫാൻസി,ചാത്തമംഗലം),അലവി,ഇയ്യാത്തുട്ടി,കുഞ്ഞാത്തു,സുബൈദ,സലീമ,നസീമ,സൗദത്ത്‌,സീനത്ത്‌.

Post a comment

Whatsapp Button works on Mobile Device only