26 August 2020

പൂനൂർ അവേലം പൂക്കോട് താമസിക്കുന്ന പള്ളിത്താഴത്ത് റസാഖ് (60)നിര്യാതനായി
(VISION NEWS 26 August 2020)

👉വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക



പൂനൂർ: അവേലം പൂക്കോട് താമസിക്കുന്ന പള്ളിത്താഴത്ത് റസാഖ് (60) നിര്യാതനായി.

ഭാര്യ: ആയിഷ കല്ലുംകോരി അടിവാരം

മക്കൾ: ഹബീബ്, ഫാസിത്

മരുമക്കൾ: സുമയ്യ, സഹാന ഫാത്തിമ.

Post a comment

Whatsapp Button works on Mobile Device only