കുണ്ടച്ചാലിൽ അഹമ്മദ് കോയ എന്ന ബാവക്ക(63) നിര്യാതനായി.
താഴെ പരപ്പൻപൊയിൽ പള്ളി പ്രസിഡന്റ്,
വട്ടക്കുണ്ട് ജുമാമസ്ജിദ് മുൻ വൈസ് പ്രസിഡന്റ്
(നിലവിൽ മെമ്പർ ) ,
എന്നീ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
വ്യക്തിയാണ്.
പരപ്പൻ റിയാളുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ മുൻ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു.
ഭാര്യ :സാറ ഹജ്ജുമ്മ.മക്കൾ: ജംഷീർ, ആസർ, ഷംന.
മരുമക്കൾ: റുബീന, സമീറ.
Post a comment