27 August 2020

പോർങ്ങോട്ടൂർ ഊരോപ്പറമ്പ് കതിരോട്ടിൽ മുഹമ്മത് മുസ്ലിയാർ (68) നിര്യാതനായി
(VISION NEWS 27 August 2020)





കൊടുവള്ളി :പോർങ്ങോട്ടൂർ: ഊരോപ്പറമ്പ് കതിരോട്ടിൽ മുഹമ്മത് മുസ്ലിയാർ (68) നിര്യാതനായി.


ഇരിങ്ങണ്ണൂർ, വേറ്റുമ്മൽ , ഉമ്മൻചിറ, അഴീക്കൽ, കീഴ്മാടം, ചൊക്ലി, എന്നീ സ്ഥലങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സമസ്ത: ഊരോപ്പറമ്പ് മഹല്ല് ചെയർമാനാണ്. ഭാര്യ സൈനബി കളരാന്തിരി  മക്കൾ : അബ്ദുല്ല (ദുബായ്) കെ ഇസ്മാഈൽ ഫൈസി (വർക്കിങ്ങ് സെക്രട്ടറി എൻഎച്ച് മദ്രസ ഊരോപ്പറമ്പ് ) ഹഫ്സത്ത്, ശരീഫ, ആരിഫ് (സൗദി)  മരുമക്കൾ : മൂസ മുസ്ലിയാർ പിലാശ്ശേരി , സൈനുദ്ധീൻ പുത്തൂർ, സൽമ കളരാന്തിരി, സീനത്ത് നരിക്കുനി , ഫിദാനൂരി മണ്ണിൽക്കടവ്.

Post a comment

Whatsapp Button works on Mobile Device only